April 13, 2024

നിരൂപ് ലാൽ (55) നിര്യാതനായി

0
20231104 211517

 

പുൽപ്പള്ളി: ചുണ്ടക്കൊല്ലി ആറങ്ങാട്ട് നിരൂപ് ലാൽ (55) നിര്യാതനായി. ഭാര്യ :തങ്കമണി. മക്കൾ: വിഷ്ണുലാൽ, ജിഷ്ണുലാൽ. മരുമകൾ: ഹരിപ്രിയ. സംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *