August 2, 2026

ജില്ലയിലെ കർഷകർക്കു നേരെയുള്ള ജപ്തി നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ സമരം നടത്താനൊരുങ്ങി എൻ വൈ സി.

0
20231105 104140
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി :ജില്ലയിലെ കർഷകർക്കു നേരെ വിവിധ ബാങ്കുകൾ ഉയർത്തുന്ന ജപ്തി ഭീഷണികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഭീഷണി തുടരുകയാണെങ്കിൽ ബാങ്കുകൾക്കു മുൻപിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റി.ജോയി പോളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ വൈ സി സംസ്ഥാന പ്രസിഡന്റ് സി ആർ സജിത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം എൻ സി പി ജില്ലാ പ്രസിഡന്റ് കെ ബി പ്രേമാനന്ദൻ നിർവഹിച്ചു.

എ കെ രവി, സുജിത് പി എ, സിജിൽ ആന്റണി, അബു കോളിയാടി, വിഷ്ണു ജി, സുമേഷ് പുൽപള്ളി, തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *