September 15, 2024

പാരന്റിങ് ഏകദിന പരിശീലന ക്ലാസ് നടത്തി

0
Img 20231105 110025

പുൽപ്പള്ളി :കാaപ്പിസെറ്റ് മുതലി മാരൻ ജി എച്ച് എസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പാ രെന്റ്സിന്ഏക ദിന പരിശീലന ക്ലാസ്സ്‌ നടത്തി.

പ്രമുഖ സൈക്കോളജിസ്റ്റും, ഹിപ്നോ തെറാപ്പിസ്റ്റും, ടി ഐ പി, ഒ ആ ർ സി, ഐ സി ഡി എസ് ട്രെയിനറും , സൈക്കോള ജിസ്റ്റുമായ( എറണാകുളം ഹോസ്പിറ്റൽ ) രാജേഷ് പുൽപ്പള്ളി പാരന്റിങ് എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി.

ഹെഡ്മാസ്റ്റർ സദൻ ടി. പി, യു. എൻ കുശൻ ( പി ടി എ പ്രസിഡന്റ്‌ ), മാർഗരറ്റ് മാനുവേൽ (സീനിയർ അസിസ്റ്റന്റ് ), പൂർവ്വ വിദ്യാർത്ഥികളായ അനീഷ് എം ജി, മാത്യു ടി ടി പ്രോഗ്രാംന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *