August 1, 2026

സ്പോർട്ട്സ് കിറ്റുകൾ വിതരണം ചെയ്തു.

0
Img 20231105 110328
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

പുൽപ്പള്ളി: കാപ്പിസെറ്റ് എം. എം. ജി എച്ച്. എസ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂളിലേക്കാവശ്യമായ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.

ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ ബാറ്റ്മിറ്റൽ എന്നിവയാണ്പൂ ർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഹെഡ്മാസ്റ്റർ സദൻ ടി. പി ക്ക് കൈ മാറിയത്.

പൂർവ്വ വിദ്യാർത്ഥികളായ കുശൻ യു. എൻ, മാത്യു ടി. ടി, അനീഷ് എം. ജി പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *