June 20, 2026

അവശ്യസാധനങ്ങളില്ലാതെ സപ്ലൈകോ സ്റ്റോർ – അരി കൗണ്ടർ പൂട്ടി

0
Img 20231109 Wa0013
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: അവശ്യ സാധനങ്ങൾ ഒന്നുമില്ലാതെ സപ്ലൈകോ സ്റ്റോർ. മാനന്തവാടി പോസ്റ്റ് ഓഫിസിനടുത്തുള്ള മാവേലി സ്‌റ്റോറിലാണ് ഈ അവസ്ഥ. അരിയുടെ കൗണ്ടർ പൂട്ടി. പഞ്ചസാര ,ധാന്യങ്ങൾ ,മല്ലി ,മുളക് തുടങ്ങിയവും ഇല്ല. ദിവസവും നൂറ് കണക്കിനാളുകൾ ഇവിടെ വന്ന് നിരാശരായി മടങ്ങുകയാണ്.

സ്റ്റോക്കില്ലന്നാണ് അധികൃതരുടെ വിശദികരണം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *