പുൽപ്പള്ളി : ബത്തേരി ഉപജില്ല കലോത്സവത്തിൽ മാപ്പിളപ്പാട്ടിന് ഒന്നാം സ്ഥാനവും, എ ഗ്രേഡും നേടി അനിക മരിയ ജോൺ.മുതലമാരൻ ജി. എച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനിക. പിതാവായ ബിജേഷാണ് അനികയുടെ പരിശീലകൻ. പുൽപ്പള്ളി, കാപ്പിസെറ്റ് കണ്ടത്തിക്കുടിയിൽ ബിജേഷ് ജോണിന്റെയും, ജിഷയുടെയും മകളാണ് അനിക.
Leave a Reply