June 10, 2026

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കലോത്സവ നഗരിയിൽ പുസ്തക സ്റ്റാൾ ആരംഭിച്ചു

0
20231110 124828
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : ബത്തേരി സബ് ജില്ല കലോത്സവ നഗരിയിലാണ് പരിഷത് പുസ്തക സ്റ്റാൾ ആരംഭിച്ചത് . വിവിധ വിഷയങ്ങൾ സംബന്ധിച്ച വൈജ്ഞാനിക ഗ്രന്ഥങ്ങൾ പ്രദർശനത്തിന് ഇവിടെ സജ്ജമാക്കിയിട്ടുണ്ട് .പുസ്തക സ്റ്റാളിന്റെ ഉദ്ഘാടനം ജില്ല പ്രസിഡണ്ട്. ടി .പി . സന്തോഷ് മാസ്റ്റർ നിർവ്വഹിച്ചു. എൻ. സത്യാനന്തൻ മാസ്റ്റർ , ജോസഫ് സി .എം , റജി – കെ.എം , മർക്കോസ് പി .യു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *