പുൽപ്പള്ളി : എം എം ജി എച്ച് എസ് കാപ്പിസെറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ചാന്ദിനി.മാതാപിതാക്കളാണ് ചാന്ദിനിക്ക് പരിശീലനം നൽകിയത്.
പുൽപ്പള്ളി കാപ്പിസെറ്റ് വെട്ടുപാറപ്പുറത്ത് വി. ജി സന്തോഷ് കുമാറിന്റെയും (ചെന്നൈ കമ്പനി മാനേജർ ), നസീറയുടെയും മകളാണ് ചാന്ദിനി.
Leave a Reply