April 15, 2024

നാടോടി നൃത്തത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി സഹോദരങ്ങളായ ശിവനന്ദയും ഹരിനന്ദും

0
Img 20231112 105835

പുൽപ്പള്ളി : ബത്തേരി ഉപജില്ലയിൽ എ ൽ .പി , യു .പി വിഭാഗം നാടോടി നൃത്തത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി സഹോദരങ്ങൾ.

എം.എം.ജി.എച്ച്.എസ് കാപ്പിസെറ്റ് മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ശിവനന്ദ. ആറാം ക്ലാസ് വിദ്യാർഥിയാണ് ഹരിനന്ദ് .എൽ .പി വിഭാഗം മോണോ ആക്ടിനും ശിവനന്ദ എ ഗ്രേഡ് നേടി .

അഗ്രിക്കൾച്ചറൽ അസിസ്റ്റൻ്റ് പുൽപ്പള്ളി എടച്ചിറ സന്തോഷ് ഇ . ആറിൻ്റെയും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ വിദ്യ .വിയുടെയും മക്കളണ് ഇവർ .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *