May 20, 2024

മിഷൻ ലീഗ് സംസ്ഥാന കലോത്സവത്തിൽ നൃത്തത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും അക്സാ മരിയ ജിലീ ഷിന്

0
Img 20231112 110249

മാനന്തവാടി : ചെറുപുഷ്പ മിഷൻ മൂവാറ്റുപുഴയിൽ വച്ച് നടന്ന സംസ്ഥാന കലാ മത്സരത്തിൽ സബ് ജൂനിയർ വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി അക്സാ മരിയ ജി ലീഷ്. മുള്ളൻകൊല്ലി സെന്റ് തോമസ് എ.യു പി സ്കൂൾ വിദ്യാർത്ഥിനിയാണ് അ ക്സാ. മാനന്തവാടി രൂപത മിഷൻ ലീഗിന്റെ സെന്റ് തോമസ് ചർച്ച് മരകാവ് യൂണിറ്റ് അംഗമാണ് അക്സ.പുൽപ്പള്ളി വേലിയമ്പം വടക്കേചെറുകര ജിലീഷി ന്റെ യും സോജിയു ടെയും മകളാണ് അക്സ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *