കേരള നടനത്തിലും ഭരതനാട്യത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും പമ പാർത്ഥസാരഥിക്ക്
ബത്തേരി : സബ് ജില്ല കലോത്സവത്തിൽ എച്ച് എസ് വിഭാഗം കേരള നടനത്തിലും, മോഹിനിയാട്ടത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി പമ പാർത്ഥസാരഥി.
മൂലങ്കാവ് ജി. എ ച്ച്. എ സ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് പമ .ബത്തേരി വള്ളുവാടി നണ്ടാമല തങ്കച്ചന്റെയും, ലിനയുടെയും മകളാണ് പമ പാർത്ഥസാരഥി.
കലാമണ്ഡലം റെസ്സി ഷാജി ദാസാണ് പമയുടെ നൃത്താധ്യാപിക.





Leave a Reply