എഴുത്തുകാരുടെ സംഗമവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു.
ബത്തേരി: അക്ഷര ദീപം സാംസ്‌കാരിക സമിതി വയനാട് ജില്ല എഴുത്തുകാരുടെ സംഗമവും പുസ്തക പ്രകാശനവും ബത്തേരിയിൽ സംഘടിപ്പിച്ചു. സാംസ്‌കാരിക സമിതി സംസ്ഥാന സെക്രട്ടറി ടി. വിജയൻ ഉദ്ഘാടനം ചെയ്തു. ടി.കെ മുസ്തഫ അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം തൈതൊടി,
പി.കെ സത്താർ, രാജൻ ചൂട്ടു കടവ്, ഇന്ദിര ഗംഗാധരൻ, പി.കെ സിന്ധു, ലിജി ജോൺസൺ, എന്നിവർ സംസാരിച്ചു.





Leave a Reply