May 20, 2024

മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും, എഗ്രേഡും നേടി പാർവ്വണ 

0
20231113 194721

പുൽപ്പള്ളി : സബ് ജില്ലാ കലോത്സവത്തിൽ എച്ച്. എസ് വിഭാഗം മോഹിനി യാട്ടത്തിൽ രണ്ടാം സ്ഥാനവും, എ ഗ്രേഡും നേടി പാർവ്വണ സുകു.വിജയ ഹയർ സെക്ക ണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ്. കലാമണ്ഡലം രഞ്ജിത്ത് ആണ് പാർവ്വണയുടെ നൃത്താധ്യാപകൻ. പുൽപ്പള്ളി അലൂർക്കുന്ന് കണ്ടാമല സുകുവിന്റെയും, ധന്യയുടെയും മകളാണ് പാർവ്വണ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *