ഏകദിന പരിശീലനം നടത്തി
കൽപ്പറ്റ : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കളക്ട്രേറ്റ് ജീവനക്കാർക്കായി ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകി. കളക്ടറേറ്റിൽ നടത്തിയ പരിശീലനം ഡെപ്യൂട്ടി കലക്ടർ കെ.കെ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ കളക്ടറേറ്റ് ജീവനക്കാർ പങ്കെടുത്തു.
ജെ എസ് ജോയ് തോമസ്, ഡി.ഇ.ഒ.സി ചാർജ് ഓഫീസർ ഷാജി പി. മാത്യു, ഹസാർഡ് അനലിസ്റ്റ് അരുൺ പീറ്റർ,ഡി.എം കണ്‍സള്‍ട്ടന്റ് ഡോ.അഖില്‍ ദേവ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply