June 10, 2026

ശിശുദിനം: കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു

0
Img 20231114 195956
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : കല്ലിയോട്ട് കുന്ന് അങ്കൺവാടിയിൽ ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഡിവിഷൻ കൗൺസിലർ ബാബു പുളിക്കൽ ഉദ്ഘാടനം ചെയ്തു.കബീർ മാനന്തവാടി അധ്യക്ഷത വഹിച്ചു.സുലൈഖ ടീച്ചർ,ചിത്ര,നുസൈബ,മഷൂദ്, ഹരീഷൻ, സഫുവാൻ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *