കൽപ്പറ്റ:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു . എടപെട്ടിയിൽ വെച്ച് കാറിടിച്ച് പരിക്കേറ്റ് കോഴികോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചീരാൽ കൂടുക്കി സ്വദേശി സിബിയാണ് മരിച്ചത് . വഴിയാത്രകാരനായ ഇയാളുടെ മേൽ കാറിടിക്കുകയായിരുന്നു.
Leave a Reply