September 9, 2024

ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു

0
20231117 164250

 

കൽപ്പറ്റ :മാലിന്യം മുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി ആയുർവേദ വകുപ്പിലെ ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയിസ് വെൽ ഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എ.പ്രീത, എംപ്ലോയിസ് വെൽഫെയർ അസോസിയേഷൻ ചെയർമാൻ ഡോ: എബി ഫിലിപ്പ്,സെക്രട്ടറി വിനോദ് എം എസ്, സ്മിത ജോൺ എം, പ്രദീപൻ കെ, സുധാകരൻ, അഭിലാഷ് പത്രോസ് തുടങ്ങിയവർ നേതൃത്വം നൽകി.ഡോ അരുൺകുമാർ, ഡി. പി. എം നാഷണൽ ആയുഷ് മിഷൻ ഡോ:ഹരിത ജയരാജ് , ഡോ: രാജ് മോഹൻ , ബിജോയ് തരിപ്പ എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *