ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ഫോറം ലോഗോ പ്രകാശനം ചെയ്തു

മേപ്പാടി: ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ഫോറത്തിൻ്റെ ലോഗോ പ്രകാശനം ചാണ്ടി ഉമ്മൻ എം എൽ എ പ്രകാശനം ചെയ്തു.
‘ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ഫോറത്തിൻ്റെ പ്രവർത്തകർ ചാണ്ടി ഉമ്മൻ്റെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ചാരിറ്റി ഫോറം ചെയർമാൻ കെ.പി. യൂനസ് കോ ഓർഡിനേറ്റർ പി. ഇ.ഷംസുദ്ദീൻ, കൺവീനർ കെ.പി. ഹൈദർ അലി, റെജി ജേക്കബ്, ടി.എം. ഷാജി, സാബു തോമസ്, അഷറഫ് മേലേടത്ത്, സുനിൽ ബാബു എരുമക്കൊല്ലി, മണിയൻ ചൂരൽമല എന്നിവർ നേതൃത്വം നൽകി.



Leave a Reply