August 24, 2026

വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍  മികച്ച മാതൃകകള്‍- മന്ത്രി ജെ.ചിഞ്ചുറാണി 

0
Img 20231123 161743gdetp7q
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മികച്ച മാതൃകകളാണന്ന് വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി.വയനാട്ടിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നവകേരള സദസ് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലേക്കെത്തിക്കാനുള്ള ലക്ഷ്യത്തെ മുറുകെ പിടിക്കുന്നു.ലൈഫ് മിഷനില്‍ വീട്, സ്വന്തമായി ഭൂമി, എല്ലാവര്‍ക്കും പട്ടയം, വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, സാമൂഹ്യക്ഷേമ പെന്‍ഷന്‍, അതി ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ മാതൃകപരമാണ്. ലൈഫ് മിഷനില്‍ മൂന്ന് ലക്ഷത്തി നാല്‍പ്പതിനായിരം വീടുകള്‍ ഇതിനോടകം നല്‍കിയെന്നും അവർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *