വന്യജീവി പ്രതിരോധം കൂടുതല്‍ സംവിധാനങ്ങളൊരുക്കും:- മന്ത്രി എ.കെ.ശശീന്ദ്രന്‍
കൽപ്പറ്റ : വയനാട്ടിലെ വന്യജീവിശല്യം പരിഹരിക്കുന്നതിന് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി എ.കെ ശശിന്ദ്രൻ .നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 171 കിലോമീറ്റര്‍ തൂക്കു ഫെന്‍സിങ്ങും സോളാര്‍ ഫെന്‍സിങ്ങും സ്ഥാപിക്കും. വന്യമൃഗശല്യത്തില്‍ കൃഷി നാശം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കും.
Leave a Reply