August 25, 2026

ഹരിത കർമ്മസേനാംഗങ്ങൾക്ക് പ്രിയങ്ക ഗാന്ധി എം.പിയുടെ ഓണസമ്മാനം

0
IMG_20260824_092639
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നാടിന്റെ ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന മാനന്തവാടി മേഖലയിലെ ഹരിത കർമ്മസേനാംഗങ്ങൾക്ക് വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഓണസമ്മാനം.

സമ്മാനവിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 24) മാനന്തവാടി ടൗൺഹാളിൽ നടക്കും. മാനന്തവാടി എം.എൽ.എ ഉഷ വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഹരിത കർമ്മസേനാംഗങ്ങളോടുള്ള ആദരവും സ്നേഹവും പങ്കുവെക്കുന്നതിനൊപ്പം ഓണത്തിന്റെ മാനവികതയും ഒരുമയും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ പദ്ധതി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *