By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പഞ്ചാരക്കൊല്ലി പുത്തൻകുളം പി.കെ. പോക്കർ (73) നിര്യാതനായി. ഭാര്യ: കുൽസ. മക്കൾ: കുഞ്ഞിമുഹമ്മദ്, മുജീബ്, നാസർ, ഹംസ, നജ്മത്ത്. മരുമക്കൾ: ഹബീബ്, സഫിയ, ആമീന, ഷാഹിദ, സുഹറ. ഖബറടക്കം ഇന്ന് പഞ്ചാരക്കൊല്ലി ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
Leave a Reply