പനമരം :സമഗ്ര ശിക്ഷ കേരളം പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധം പദ്ധതിയിൽ ഉൾപ്പെടുത്തി പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികൾക്കായുള്ള സൈക്ലിങ് പരിശീലനം ആരംഭിച്ചു. വാർഡ് മെമ്പർ സുനിൽകുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പിടിഎ പ്രസിഡണ്ട് സി കെ മുനീർ ,എച്ച് എം ഷീജ ജെയിംസ്, നീതുമോൾ എന്നിവർ പങ്കെടുത്തു.
Leave a Reply