August 24, 2026

ദേശീയ അക്കാദമിക് ചരിത്ര കോൺഫറൻസ് 29 ന്

0
Img 20231124 153608
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപറ്റ:വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി വിദ്യാർത്ഥി യൂണിയനും ഡിഗ്രി ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ വയനാട് മുസ്‌ലിം ചരിത്ര കോൺഫറൻസ് ഈ മാസം 29ന്. കൽപറ്റ പി.ഡബ്ല്യൂ.ഡി ഹാളിൽ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന കോൺഫറൻസ് സ്ഥാപന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ചർച്ചകളിൽ പ്രമുഖ എഴുത്തുകാർ, രാഷ്ട്രീയ പ്രവർത്തകർ,സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ,ചരിത്രകാരന്മാർ തുടങ്ങിയ നൂറോളം പേര് പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *