News Wayanad ചുരത്തിൽ ലോറി മറിഞ്ഞു ; പരിക്കും ഗതാഗത തടസവുമില്ല November 25, 2023 0 By ന്യൂസ് വയനാട് ബ്യൂറോ താമരശ്ശേരി :ചുരത്തിൽ ചരക്കുമായി അന്യ സംസ്ഥാനത്ത് നിന്നും വന്ന ലോറി മറിഞ്ഞു. ഒൻപതാം വളവിന് സമീപമാണ് അപകടം .ഇന്ന് വൈകുംന്നേരം 5.15 ഓടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. Post navigation Previous: ജില്ലാ സ്കൂള്‍ കലോത്സവം: പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുNext: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്ര സെമിനാർ നടത്തി Also read News Wayanad പുരുഷന്മാര് പോക്കറ്റടിച്ച് പണം കവരും, സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പൊട്ടിച്ചെടുക്കും; മാല കവര്‍ച്ചാ കേസുകളില്‍ ഇതുവരെ പിടിയിലായത് 10 പേർ September 15, 2026 0 News Wayanad അറിവിലൂടെ സ്വപ്നങ്ങളിലേക്ക് പറന്നുയരാം: ഡോ. സബിൻ ജോർജ് September 15, 2026 0 News Wayanad ‘എങ്കെയൊളിന്താലും വിടമാട്ടെ’; തമിഴ്നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ് September 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply