June 10, 2026

പഴശ്ശി ഗ്രന്ഥാലയം നടത്തിയ ഓണ്‍ലൈന്‍ പ്രീ ക്വിസില്‍ വിജയിയായി കുന്ദമംഗലം സ്വദേശി

0
20231127 122506
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് ഓപ്പണ്‍ ന്യൂസറുമായി ചേര്‍ന്ന് പഴശ്ശി ഗ്രന്ഥാലയം നടത്തിയ ഓണ്‍ലൈന്‍ പ്രീ ക്വിസില്‍ ശരിയുത്തരം അയച്ചവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയിയായി വിജി.കെ.കോഴിക്കോട് പിഎസ്‌സി ഓഫീസിലെ ജീവനക്കാരി കൂടിയാണ് വിജി. കോഴിക്കോട് കുന്ദമംഗലം സ്വദേശിനിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *