June 10, 2026

ജില്ലാ സ്കൂൾ കലോത്സവം; മീഡിയാ റും തുറന്നു

0
20231127 213121
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി:സർവ്വജന സ്കൂളിൽ നടക്കുന്ന 42-ാമത് ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ മീഡിയാ റൂം തുറന്നു. സുൽത്താൻബത്തേരി നഗരസഭാ ചെയർമാൻ ടി. കെ. രമേശ് ഉദ്ഘാടനം ചെയ്‌തു. പ്രവേശന കവാടത്തോട് ചേർന്ന് പുതിയ മൂന്നുനില കെട്ടിടത്തിലാണ് മീഡിയറും പ്രവർത്തിക്കുന്നത്. വൈഫൈ ഇൻറർനെറ്റ് സൗകര്യം ഉൾപ്പെടെ മീഡിയ റൂമിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഉദ്ഘാടനചടങ്ങിൽ മീഡിയ കമ്മിറ്റി വൈസ് ചെയർപേഴ്‌സൺ പ്രിയ വിനോദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം

ജോസ്, പിടിഎ പ്രസിഡന്റ് ശ്രീജൻ, ശ്രീജൻ, കെ. റഷീദ്, പി.കെ. സത്താർ, കെ.കെ. ഷൗക്കത്ത്, വിനയകുമാർ അഴിപ്പുറത്ത്, ബത്തേരി പ്രസ്ക്ലബ്ബ് സെക്രട്ടറി എൻ. എ. സതീഷ് തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *