May 20, 2024

മേരി (84) നിര്യാതയായി 

0
Img 20231128 192644

പള്ളിക്കുന്ന് ;ചിറക്കൽ ജോസഫിന്റെ ഭാര്യ മേരി ( 84 ) നിര്യാതയായി. മക്കൾ : സണ്ണി, കുര്യൻ, ജെസ്സി, ഷാജൻ, റീന. മരുമക്കൾ : വത്സ, സെബാസ്റ്റ്യൻ , ഡെന്നിസ്, ഓമന, സുജ. സംസ്കാരം നാളെ (ബുധൻ ) ഉച്ചക്ക് രണ്ട് മണിക്ക് പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയ സെമിത്തേരിയിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *