May 20, 2024

സമഗ്ര പെയിൻ ആന്റ് പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി ഉത്ഘാടനം ചെയ്തു

0
Img 20231129 202937

 

കല്പറ്റ :സമഗ്ര പെയിൻ ആൻഡ് പാലിയേറ്റിവ്വയോജന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷ വഹിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എ. പ്രീത, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, എച്ച് എം സി മെമ്പർമാർ എന്നിവർപങ്കെടുത്തു.മീനാക്ഷി രാമൻ, ഉഷ തമ്പി, കെ ബി നസീമ, എൻ സി പ്രസാദ്, സീതാവിജയൻ വിനോദ് എം എസ്സ് ഡോ: ജി അരുൺ ഡോ: സാജൻ ഡോ : ദിവ്യ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *