May 20, 2024

ഏലിയാമ്മ(86) നിര്യാതയായി

0
Eiisgua2249mgyvps3

മുള്ളന്‍കൊല്ലി: എടത്തുംപറമ്പില്‍ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ(86) നിര്യാതയായി. മക്കള്‍: സെബാസ്റ്റ്യന്‍ (മുന്‍ സെന്റ് മേരിസ് മുള്ളന്‍കൊല്ലി സ്‌കൂള്‍ സ്റ്റാഫ്), ബേബി, ടോമി (അനഘ സ്റ്റുഡിയോ പുല്‍പള്ളി), ഷാജി, ജെസി, ബിജു. മരുമക്കള്‍: ഗ്രേസി പല്ലാട്ട് കോടഞ്ചേരി, സൂസി കുറ്റിയാത്ത് മഞ്ഞപ്പാറ, ദീപ്തി മണിയാട്ട് ചമല്‍, ഷീജ തകരക്കാട്ടില്‍ മീനങ്ങാടി, തങ്കച്ചന്‍ മടപ്പള്ളി ആടികൊല്ലി, ഷീബ പുത്തന്‍പുരയ്ക്കല്‍ സീതാമൗണ്ട്. സംസ്‌കാരം നാളെ (തിങ്കള്‍) മുള്ളന്‍കൊല്ലി സെന്റ് മേരിസ് ഫൊറോന പള്ളി സെമിത്തേരിയിൽ .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *