Latest News News Wayanad വൈഷ്ണവി കെ മോഹന് ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി August 24, 2026 0 By ന്യൂസ് വയനാട് ബ്യൂറോ കേണിച്ചിറ: ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് കെ.കെ ബിർള ഗോവ ക്യാമ്പസിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി വൈഷ്ണവി കെ മോഹൻ. കേണിച്ചിറ സ്വദേശികളായ കാക്കനാട്ട് മോഹനന്റെയും പി.കെ സതി ദേവിയുടെയും മകളാണ് വൈഷ്ണവി. Post navigation Previous: അഡ്വ. ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട പബ്ലിക് ലൈബ്രറി അനുമോദിച്ചുNext: നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ശിവനന്ദ; ഒരു സ്വർണവും സിൽവറും കരസ്ഥമാക്കി Also read Latest News News Wayanad മനുഷ്യർ തമ്മിൽ സ്നേഹവും സൗഹാർദവും നിലനിർത്തണം: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ September 13, 2026 0 Latest News News Wayanad പുസ്തകപ്രകാശനവും സ്നേഹവിരുന്നും സംഘടിപ്പിച്ചു September 13, 2026 0 Latest News News Wayanad ഇ എസ് എ നടപടി: നടവയൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു September 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply