August 25, 2026

നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ശിവനന്ദ; ഒരു സ്വർണവും സിൽവറും കരസ്ഥമാക്കി

0
IMG_20260824_112943
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഹൈദരാബാദിൽ വെച്ച് നടന്ന ജപ്പാൻ കരാട്ടെ അസോസിയേഷൻ നാഷണൽ സ്കൂൾ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന വിജയവുമായി ശിവനന്ദ.എൻ. മത്സരത്തിൽ ഒരു സ്വർണ മെഡലും ഒരു സിൽവർ മെഡലും കരസ്ഥമാക്കിയാണ് ശിവനന്ദ നാടിന് അഭിമാനമായി മാറിയത്. ജിഎച്ച്എസ്എസ് ആറാട്ടുതറ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ശിവനന്ദ, മാനന്തവാടി സ്വദേശികളായ രതീഷ്-സിംലി ദമ്പതികളുടെ മകളാണ്. സെൻസായി ബിജു ആന്റണിയുടെ കീഴിലായിരുന്നു ശിവനന്ദയുടെ കരാട്ടെ പരിശീലനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *