July 10, 2026

അഷ്ക്കറലിക്ക് ജന്മനാടിന്റെ സ്നേഹാദരം സംഘടിപ്പിച്ചു

0
Img 20231210 193305
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കേര പി എസ് സി .എച്ച് എസ് ടി സോഷ്യൽ സയൻസിൽ ഫസ്റ്റ് റാങ്ക് നേടിയ അഷ്ക്കറലിക്ക് സ്നേഹാദരം നൽകി.കല്ലിയോട്ട് കുന്ന് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് പി വി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ബാബു പുളിക്കൽ അധ്യക്ഷത വഹിച്ചു.കബീർ മാനന്തവാടി,ശക്കീർ പുനത്തിൽ,അൻഷാദ് മാടുമ്മൽ എന്നിവർ ഉപഹാരം നൽകി.എ എം നിഷാന്ത്, അഡ്വ: റഷീദ് പടയൻ,അബ്ദുൽ ആസിഫ്,സുനിൽകുമാർ,ലേഖ രാജീവൻ,സിന്ദു സ്ബാസ്റ്റിയൻ,സിൽവി തോമസ്റ്റ്,അസീസ് എം കെ,ഹംസ്സ തറമ്മൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news