October 9, 2026

വാകേരിയിൽ ഭീതി പടർത്തിയ കടുവ കൂട്ടിലായി 

0
20231218 144624
By ന്യൂസ് വയനാട് ബ്യൂറോ

വാകേരി : വാകേരിയിലെ നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. യുവാവിനെ കൊലപ്പെടുത്തി 10 ദിവസം പിന്നിടുമ്പോഴാണ് കടുവ കൂട്ടിൽ കുടുങ്ങിയത്. വനം വകുപ്പ് സ്ഥാപിച്ച കൂടുകളിൽ ഒന്നിൽ കടുവ അകപ്പെടുകയായിരുന്നു.കടുവയെ കൊല്ലാതെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *