June 20, 2026

പുസ്തകപ്രകാശനവും, ആദരിക്കൽ ചടങ്ങും നടത്തി

0
20231218 151433
By ന്യൂസ് വയനാട് ബ്യൂറോ

അരപ്പറ്റ :നോവ ലൈബ്രറിയിൽ അന്തരിച്ച എഴുത്തുകാരി പി .വത്സല അനുസ്മരണവും, ഖാദർ അരപ്പറ്റ എഴുതിയ യാത്രാവിവരണം “ദില്ലിയിലേക്ക്” പ്രകാശനവും, യുവ എഴുത്തുക്കാരൻ അതുൽ നന്ദനെ ആദരിക്കലും, ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനവിതരണ ചടങ്ങും സംഘടിപ്പിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം.സുമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം സംഗീത രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.കെ. ആർ.വിജയൻ അധ്യക്ഷത വഹിച്ചു. നോവ ലൈബ്രറി സെക്രട്ടറി ഷാഹിർ അലി,നോവ ക്ലബ്ബ്‌ പ്രസിഡണ്ട് ടി. പി.ബഷീർ, എഴുത്തുകാരായ അതുൽ നന്ദൻ, ഖാദർ, അൻവർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *