May 20, 2024

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20231220 162625

 

മീനങ്ങാടി : സി പി ഐ കാരക്കുനി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ശരദാ ഹോസ്പിറ്റലിന്റ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നൂറോളം പേർ പങ്കെടുത്ത ക്യാമ്പ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.

സി പി ഐ ബത്തേരി മണ്ഡലം സെക്രട്ടറി സജി വർഗീസ് ഉദ്ഘാടനം ചെയ്തു.ടി കെ മുസ്തഫ അധ്യക്ഷത വഹിച്ചു.

എൻ ഫാരിസ്,ബിന്ദു സജി, ആശ അൻസിൽ, കെ ലിജ, കെ പി ഗോകുൽ, ജിതിൻ ചന്ദ്രൻ,കെ അഖില,റാണി നടവയൽ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *