September 18, 2026

എൻ എസ് എസ് ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു

0
Img 20231227 175125
By ന്യൂസ് വയനാട് ബ്യൂറോ

 

കോറോം:ഹയർസെക്കന്ററി സ്കൂൾ തരുവണ യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് കോറോം ജി. എൽ. പി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ചന്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശങ്കരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *