August 24, 2026

കണ്‍സ്യൂമര്‍ ഫെഡ് ക്രിസ്തുമസ് -പുതുവത്സര സഹകരണ വിപണി 2023 ജില്ലാതല ഉദ്ഘാടനം

0
20231227 204634
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് മുഖേന നടത്തുന്ന ക്രിസ്തുമസ്, പുതുവത്സര വിപണിയുടെജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ് കോട്ടയില്‍ നിര്‍വഹിച്ചു. റീജിയണല്‍ മാനേജര്‍, കണ്‍സ്യൂമര്‍ ഫെഡ് കോഴിക്കോട് പി.കെ അനില്‍ കുമാര്‍ അധ്യക്ഷനായിരുന്നു. മാര്‍ക്കറ്റിംഗ് മാനേജര്‍, കണ്‍സ്യൂമര്‍ ഫെഡ് ബി.സുനീര്‍ സ്വാഗതം പറഞ്ഞു.മാനേജര്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് പി.കെ അബ്ദുള്‍ ഗഫൂര്‍ നന്ദി പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിന് ശക്തമായ വിപണി ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ മുഖേന കണ്‍സ്യൂമര്‍ ഫെഡ് നടപ്പിലാക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *