May 3, 2024

പി.വി ബാലകൃഷ്ണൻ (71) നിര്യാതനായി

0
Img 20231229 100529

 

മൊതകര: അരയാൽ കണ്ടി പി.വി ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ സുധാമണി. മക്കൾ പ്രശസ്ത സീരിയൽ താരം വിമിത (ശ്രീപത്മാ ) രജിത. മരുമകൻ : മിനീഷ് തമ്പാൻ. സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *