May 7, 2026

നൂറ് സിംഹാസനങ്ങൾ ; പുസ്തക ചർച്ച നടത്തി

0
Img 20231230 201433
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ : മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി നാഷനൽ സർവീസ് സ്കീം യൂണിറ്റ് , അമ്പലവയൽ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ പുസ്തക ചർച്ച സംഘടിപ്പിച്ചു. ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ എന്ന പുസ്തകം ഡോ. ബാവ കെ. പാലുകുന്ന് അവതരിപ്പിച്ചു.

നാടകകൃത്ത് ഡോ. നിഖില ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പഴ്സൺ ജെസ്സി ജോർജ് അധ്യക്ഷത വഹിച്ചു.

ഹയർ സെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ ഷിവി കൃഷ്ണൻ, ആശ രാജ് . പി.അബ്ദുൾ സമദ്, പി. സോമൻ, എം. വാസു, കെ.വി ചാരുത , ജോസിയ ബൈജു , കെ. മുജീബ് എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *