May 31, 2026

മുള്ളൻ കൊല്ലി പഞ്ചായത്തിൽ ജനസഭ ഉത്ഘാടനം നടത്തി.

0
Img 20231231 102427
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :മുള്ളൻ കൊല്ലി പഞ്ചായത്തിൽ എ ൽ. ഡി. എഫ് ജനസഭ നടത്തി. ജന പക്ഷമല്ലാത്ത വന നിയമങ്ങൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ.ദേവസ്യ ആവശ്യപ്പെട്ടു.

നിലവിലുള്ള നിയമങ്ങൾ നിമിത്തം ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ സംസ്ഥാന ഗവൺമെന്റിന് ജനങ്ങളെ സഹായിക്കുന്നതിന് കഴിയാതെ വരികയാണ്. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം. എ ൽ .ഡി .എഫ് ജില്ലയിൽ നടത്തുന്ന പഞ്ചായത്ത് തല ജനസഭയുടെ ഉദ്ഘാടനം മുള്ളൻകൊല്ലിയിൽ നടത്തുകയായിരുന്നു കെ .ജെ ദേവസ്യ. ജനപക്ഷമല്ലാത്ത വന നിയമങ്ങൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ.ദേവസ്യ ആവശ്യപ്പെട്ടു.

പഞ്ചായത്ത് കൺവീനർ കെ ബിജു അധ്യക്ഷനായി.എം.എസ് സുരേഷ് ബാബു, പി എ മുഹമ്മദ്,കെ എസ് സ്കറിയ, കെ കെ ബേബി,റെജി ഒലികരോട്ട് കെ ബേബി പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *