May 9, 2026

യുവജനതാദള്‍ സംസ്ഥാന പഠനക്യാമ്പ് 19 മുതല്‍

0
20240104 145516
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: രാഷ്ട്രീയ യുവജനതാദള്‍ സംസ്ഥാന പഠനക്യാമ്പ് 19 മുതല്‍ 21 വരെ മുത്തങ്ങയില്‍ നടത്തും. മുന്നൊരുക്കം വിലയിരുത്തുന്നതിന് സ്വാഗതസംഘം യോഗം

ഗ്രീന്‍ പാലസ് ഹോട്ടലില്‍ ചേര്‍ന്നു. ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍ജെഡി ജില്ലാ പ്രസിഡന്റ് ഡി. രാജന്‍, ആര്‍വൈജെഡി. സംസ്ഥാന പ്രസിഡന്റ് സിബിന്‍ തേവലക്കര, സംസ്ഥാന സെക്രട്ടറി പ്രഭീഷ് ആദിയൂര്‍, ആര്‍ജെഡി. ജില്ലാ സെക്രട്ടറിമാരായ കെ.എസ്. ബാബു, കെ.എസ്. സ്‌കറിയ, ക്യാമ്പ് ഡയറക്ടര്‍ നാസിര്‍ മച്ചാന്‍, നിയോജകമണ്ഡലം പ്രസിഡന്റ് ചന്തു, പി.പി. ഷൈജല്‍, ഷൈജല്‍ കൈപ്പ, നസീര്‍ കക്കോടന്‍, ഷറഫു ബത്തേരി, കെ.ടി. ഹാഷിം, അജ്മല്‍ സാജിദ് എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *