May 31, 2026

അന്തർ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

0
20240104 151453
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : അന്തർ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ.വയ നാട് സൈബർ പോലീസാണ് അറസ്റ്റ് ചെയ്‌തത്. കർണാടക സ്വദേശികളായ ഇന്ദ്രീസ്, തരുൺ ബസവരാജ് എന്നി വരാണ് അറസ്റ്റിലായത്. 10 ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് തട്ടിപ്പ് സംഘത്തെ പിടികൂടുന്നത്. സിംഗ പ്പൂരിലേക്ക് ജോലി വാഗ്‌ദാനം ചെയ്ത് എടപ്പെട്ടി സ്വദേശിയിൽ നിന്നും 11 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *