May 9, 2026

മേപ്പാടിയിൽ ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീപിടിച്ചു

0
Eit0fws35909
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടി മുക്കില്‍പ്പീടികയില്‍ ഓടികൊണ്ടിരിക്കെ ഓട്ടോറിക്ഷക്ക് തീപിടിച്ചു. മേപ്പാടി താഞ്ഞിലോട് സ്വദേശി ഹംസയുടെ ഓട്ടോക്കാണ് തീ പിടിച്ചത്.ഓട്ടോറിക്ഷ ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാരെ വിട്ടിട്ട് വരുന്ന വഴി ഓട്ടോറിക്ഷയുടെ പിന്‍ഭാഗത്ത് നിന്നും തീ പടരുന്നത് പുറകെ വന്നവര്‍ കാണുകയും ഹംസയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഉടന്‍ ഓട്ടോറിക്ഷയില്‍ നിന്നും ഹംസ ഇറങ്ങിയോടിയതിനാല്‍ അപകടമൊഴിവായി. .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *