കെ. സി ജോസഫ് കടുപ്പിലിന്റെ നിര്യാണത്തിൽ അനുശോചിച്ചു
മുള്ളൻകൊല്ലി : അന്തരിച്ച മുൻ ഗ്രാമ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടിയേറ്റ കാല സമര നായകനും , നേതാവുമായിരുന്ന എസ്.ഐ ജോസഫ് കടുപ്പിലിന്റെ നിർമ്മാണത്തിൽ മുള്ളൻകൊല്ലിയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു .
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, ഐ എസ് ബാലകൃഷ്ണൻ എം എൽ എ, കെ എൽ പൗലോസ്, കെ എൻ സുബ്രമണ്യൻ, പി ഡി സജി, വർഗീസ് മുരിയൻകാവിൽ, പി എ മുഹമ്മദ്, ജോബി കരോട്ട്കുന്നേൽ, രാജൻ പാടിച്ചിറ, പീറ്റർ പുലികുത്തി, സണ്ണി മണ്ഡപം, ഒ ആർ രഘു. ബീന ജോസ് , ശിവരാമൻ പാറക്കുഴി , ജോസ് നെല്ലേടം , തുടങ്ങിയവർ സംസാരിച്ചു





Leave a Reply