News Wayanad ലൈഫിസി വെൽവിഷേഴ്സ് മീറ്റ് സംഘടിപ്പിച്ചു January 6, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ:ലൈഫിസി ഇന്റർനാഷണൽ കൽപ്പറ്റയിൽ സംഘടിപ്പിച്ച വെൽവിഷേഴ്സ് മീറ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലൈഫ് ഈസി ഡയറക്ടർ അഡ്വ. അംജദ് ഫൈസി അധ്യക്ഷത വഹിച്ചു. Post navigation Previous: മൂല്യവർദ്ധിത ഉത്പന്ന കൃഷി പ്രോത്സാഹിപ്പിക്കണം: മന്ത്രി പി. പ്രസാദ്Next: സാഹിത്യവേദി കഥാ പുരസ്കാരം ഇ.എസ്.ആമിക്ക്. Also read News Wayanad വെള്ളിത്തോട് കുരിശും തൊട്ടി കൂദാശ ചെയ്തു October 6, 2026 0 News Wayanad ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ് October 6, 2026 0 News Wayanad സർക്കാരിന് പോലും സാധിക്കാത്ത മാതൃകാപരമായ സേവനമാണ് സ്നേഹ വെൽഫെയർ സെന്റർ നടത്തുന്നത്: എം.എൽ.എ. ഉഷാ വിജയൻ. October 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply