May 31, 2026

വികസന സെമിനാർ നടത്തി

0
Img 20240108 Wa0109
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി :മാനന്തവാടി നഗരസഭ 2024-25 വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു. വ്യാപരഭവനിൽ നടന്ന സെമിനാർ നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പദ്ധതി പ്രകാശനം നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.വി.ജോർജ് കില ഫാക്കൽറ്റി പി.ടി.ബിജുവിന് നൽകി നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ലേഖാ രാജീവൻ, വിപിൻ വേണു ഗോപാൽ, ഫാത്തിമ ടീച്ചർ, പി.വി.എസ് മൂസ, കൗൺസിലർ അബ്ദുൾ ആസിഫ്, വി.യു. ജോയി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *