May 9, 2026

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പന്തംകൊളുത്തി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

0
Img 20240110 093830
By ന്യൂസ് വയനാട് ബ്യൂറോ

 

പാടിച്ചിറ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി പാടിച്ചിറയിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം കോൺഗ്രസ് മീനങ്ങാടി ബ്ലോക്ക് പ്രസിഡണ്ട് വർഗീസ് മുരിയൻ കാവിൽ ഉദ്ഘാടനം ചെയ്തു.മുള്ളൻ കൊല്ലി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ നിതിൻ വർഗീസ് അധ്യക്ഷത വഹിച്ചു.ബീന ജോസ്,ശിവരാമൻ പാറക്കുഴി, തോമസ് പാഴുക്കാല,വി റ്റി തോമസ്, സ്റ്റീഫൻ പൂക്കുടിയിൽ, മാത്യു ഉണ്ണിപ്പള്ളിൽ, ജോർജ് എടപ്പാട്ട്, ജോസ് നാമറ്റം,ജോമെറ്റ് വാദ്യത് ,സാജൻ കടുപ്പിൽ, സി ഡി തങ്കച്ചൻ, ജോസ് കണ്ടംത്തുരുത്തി,മനോജ്‌ ഉതുപ്പാൻ, കെ പി ജോസ്, ജസ്റ്റിൻ കടുപ്പിൽ, ടോമി എറത്തു, ജോർജ് തേക്കലെത്ത് , ജോൺ പോത്തും മൂട്ടിൽ, മോളി ആറ്റുപുറത്ത്, ജോസ് തട്ടാം പറമ്പിൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *