പുൽപ്പള്ളി :കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ സംസ്കൃത കഥാ രചനയ്ക്ക് എ ഗ്രേഡ് നേടി ഗോപിക സി. കെ.പുൽപ്പള്ളി വിജയഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗോപിക.പുൽപ്പള്ളി, ഭൂദാനം ഷെഡിൽ ചിറക്കൽ കിഷോർ കുമാറിന്റെയും, സിന്ധുവിന്റെയും മകളാണ് ഗോപിക.
Leave a Reply