July 10, 2026

ബാബുവിനെ ആദരിച്ചു

0
Img 20240112 124212
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: വർഷങ്ങളായി പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ മേപ്പാടി ടൗണും പരിസരവും വൃത്തിയാക്കുന്ന തൊഴിലിൽ ഏർപ്പെട്ട ബാബുവിനെ ഉമ്മൻചാണ്ടി ചാരിറ്റബിൾ ഫോറം പ്രവർത്തകർ പണിയായുധമായ കൈക്കോട്ട് നൽകി ആദരിച്ചു. ചടങ്ങിൽ ചെയർമാൻ കെ.പി യൂനസ് അധ്യക്ഷത വഹിച്ചു. കൽപറ്റ ബ്ലോക്ക് പ്രസിഡൻ്റ് ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.പി. ഹൈദർ അലി, ഒ. ഭാസ്കരൻ, പി.ഇ.ഷംസുദ്ദീൻ, ടി. എം.ഷാജി, റെജി ജേക്കബ്, അഷറഫ് മേലേടത്ത് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *